Entertainment3 months ago
“ആത്മ” ഓഡിയോ ലോഞ്ചിംഗ് പെരുമ്പാവൂരിൽ നടന്നു
കോതമംഗലം: ഒക്ടോബറിൽ റിലീസ് ചെയ്യുന്ന മമ്മി സെഞ്ച്വറിയുടെ ആത്മ എന്ന ഹൊറർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് പെരുമ്പാവൂർ ഫ്ലോറ റസിഡൻസിയിൽ നടന്നു. ബിൽഡിംഗ് ഡിസൈനർ ഉടമയും ജീവകാരുണ്യ പ്രവർത്തകനുമായ മുരളീധരൻ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ സിനിമാതാരം...