Local4 months ago
സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തി ഗാന മത്സരം സംഘടിപ്പിച്ചു
കോതമംഗലം: ആര്‍ട്ട്സ് ആന്റ് ലിറ്റററി അസോസിയേഷന് (കല) സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശഭക്തി ഗാന മത്സരം നടത്തി. താലൂക്കിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നഗരസഭ ചെയര്മാന് കെ.കെ ടോമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്...