Entertainment4 months ago
ടെയ്ലർ സ്വിഫ്റ്റും വീണു: സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്നത് അർജിത് സിംഗിനെ
മുംബൈ: മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന സംഗീതാഞ്ജൻ ആരാണെന്ന് ചോദിച്ചാൽ ഇപ്പോൾ ഒറ്റ ഉത്തരം.അർജിത് സിങ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം മുന്നിലായിരുന്ന ബ്രിട്ടിഷ് ഗായകൻ എഡ് ഷീരൻ,...