Local4 months ago
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പി കെ അവറാച്ചനെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പത്തനാപുത്തന്‍പുര (പാറയ്ക്കല്‍) വീട്ടിൽ പി കെ അവറാച്ചനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. എം എൽ എ യോടൊപ്പം...