Local3 weeks ago
മിന്നും വിജയം സ്വന്തമാക്കിയ അൻസ്വാഫ് കെ അഷറഫിന് ജന്മനാടിന്റെ ആദരം;സ്വീകരണം ഒരുക്കി യൂത്ത് കോൺഗ്രസ്,പിഎഎം ബഷീർ ഉൽഘാടനം ചെയ്തു
കോതമംഗലം;സംസ്ഥാന സ്കൂൾ കായിക മേളയിലെ വേഗമേറിയ താരവും നെല്ലിക്കുഴി സ്വദേശിയുമായ അൻസ്വാഫ് കെ അഷറഫിന് യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിക്കുഴിയിൽ ആവേശോജ്ജലമായ സ്വീകരണം നൽകി. കീരംപാറ സെന്റ് സ്റ്റീഫൻ ഹയർ സെക്കന്ററി...