Local4 months ago
കോതമംഗലം കുരൂർ വളവിൽ വ്യാപാര സ്ഥാപനത്തിലേക്ക് കാർ ഇടിച്ച് കയറി അപകടം
കോതമംഗലം: കുരൂർ വളവിൽ വ്യാപാര സ്ഥാപനത്തിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറി അപകടം. ഇന്ന് വെളുപ്പിന് 3 മണിയോടെയാണ് സംഭവം. മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് വ്യാപാര സ്ഥാപനത്തിലേക്ക്...