charamam4 months ago
നേര്യമംഗലത്ത് ബസ്സിനടിയിൽപ്പെട്ട വയോധികയ്ക്ക് ദാരുണാന്ത്യം
കോതമംഗലം: നേര്യമംഗലത്ത് ബസ് യാത്രക്കാരിയായ വയോധികക്ക് ദാരുണാന്ത്യം. മാമലക്കണ്ടം പൂക്കാട്ട് തങ്കപ്പന്റെ ഭാര്യ കൗസല്യ (74 ) ആണ് മരണപ്പെട്ടത്. മാമലക്കണ്ടം ഭാഗത്തുനിന്നും പുറപ്പെട്ട സെൻറ് തോമസ് ബസ്സിലെ യാത്രക്കാരിയായിരുന്നു. നേര്യമംഗലത്ത് ബസ്സിന് മുന്നിലൂടെ നടന്ന്...