Local4 months ago
പിണ്ടിമന അന്താരാഷ്ട്ര സ്റ്റേഡിയം അട്ടിമറി ആരോപണം: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പന്തുരുട്ടി സമരം സംഘടിപ്പിച്ചു
കോതമംഗലം: പിണ്ടിമന ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം അട്ടിമറിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് സർക്കാരിനും ആന്റണി ജോൺ എം.എൽ.എക്കും എതിരെ യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുനിരത്തിൽ പന്തുരുട്ടി സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്...