Uncategorized4 weeks ago
കോതമംഗലത്ത് എയ്ഡ്സ് ദിനാചരണം; കളർഫുൾ ഫ്ലാഷ് മോബുമായി നഴ്സിംഗ് വിദ്യാർത്ഥിനികൾ
കോതമംഗലം; ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയും, മാർബസേലിയോസ് നഴ്സിംഗ് സ്കൂളും സംയുക്തമായി കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലേക എയ്ഡ്സ് ദിനാചരണ പരിപാടി സംഘടിപ്പിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ...