Uncategorized4 months ago
കൃഷി വകുപ്പിൻ്റെ ഉന്നത തല യോഗങ്ങൾ തൽസമയം കാണാൻ പദ്ധതി
കോതമംഗലം : കൃഷി വകുപ്പിൻ്റെ ഉന്നത തല യോഗങ്ങൾ തൽസമയം ജനങ്ങൾക്ക് കാണാനും കേൾക്കാനും കഴിയത്തക്ക വിധമാക്കാൻ ഉദ്ദേശിക്കുന്നതായി കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ പാടശേഖരത്തിൻ്റെ അടിസ്ഥാന സൗകര്യ...