Uncategorized3 months ago
കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ സൊസൈറ്റിയിൽ സാമ്പത്തീക തിരിമറി;2 പഞ്ചായത്ത് ആംഗങ്ങൾ ഉൾപ്പെടെ 13 പേർക്കെതിരെ കേസ്
കോതമംഗലം: കോൺഗ്രസ് ഭരിക്കുന്ന കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തീക തിരമറി സംബന്ധിച്ചുയർന്ന പരാതിയിൽ കുട്ടംമ്പുഴ പോലീസ് കേസെടുത്തു.എറണാകുളം സഹകരണസംഘം ജോയിൻറ് രജിസ്ട്രാർ നൽകിയി പരാതിയിലാണ് കുട്ടമ്പുഴ പോലീസ് കേസെടുത്തത്.ഐപിസി 1860 ആക്ടിലെ 406,420,417,463,468,408,409,465,477...