Local4 months ago
വീഡിയോ ചിത്രീകരണത്തിനിടെ മരത്തിൽ കുടുങ്ങിയ ഡ്രോൺ ഉടമയ്ക്ക് തിരികെ ലഭിച്ചത് അഗ്നി രക്ഷാസേന ഇടപെടലിൽ
കോതമംഗലം; തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം വീഡിയോ ചിത്രീകരിയ്ക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയ ഡ്രോൺ ഉടമയ്ക്ക് തിരികെ ലഭിച്ചത് അഗ്നി രക്ഷാസേന ഇടപെടലിൽ. വേങ്ങൂർ വട്ടക്കാടൻ ബിനോയുടെ ഡ്രോണാണ് തട്ടേക്കാട് ഭാഗത്് വീഡിയോ ചിത്രീകരണത്തിനിടെ മരത്തിൽ കുടുങ്ങിയത്.കേടുകൂടാകെ ഡ്രോൺ...