Uncategorized4 months ago
സിനിമ ചിത്രീകരണത്തിൻ്റെ ഭാഗമായി തമിഴ് സൂപ്പർതാരം സൂര്യ കേരളത്തിൽ എത്തുന്നു
ഇടുക്കി: കാർത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിർവ്വഹിച്ച് സ്റ്റോൺ ബെഞ്ച് ഫിലിംസും 2 ഡി എൻ്റർടൈൻമെൻ്റും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണത്തിൻ്റെ ഭാഗമായി തമിഴ് സൂപ്പർതാരം സൂര്യ കേരളത്തിൽ എത്തുന്നു. തൊടുപുഴ കാളിയാർ ഭാഗത്തും പിന്നീട് തമിഴ്നാട്...