Local5 months ago
ആലുവയിൽ 3 കിലോ കഞ്ചാവുമായി 2 ഒഡീഷ സ്വദേശിനികൾ പിടിയിൽ
ആലുവ: ബാഗിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 3 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശിനികൾ പിടിയിൽ.കണ്ഡമാൽ ചാന്ദ്നി ബെഹ്റ (39), തപസ്വിനി നായക്ക് എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്. 15...