Local5 days ago
പുതുവർഷാഘോഷത്തിന്റെ പേരിൽ പെൺകുട്ടിക്ക് പീഡനം;യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന വിദ്യാർഥിനിയെ ഫോർട്ട് കൊച്ചിയിൽ കൂട്ടി...