Local2 months ago
അള്ളുങ്കലിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു; കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താനും നടപടി,ഫെൻസിംങ് ഉടൻ പൂർത്തീയാക്കുമെന്ന് എംഎൽഎ
കോതമംഗലം : ഫെൻസിംങ് സ്ഥാപിക്കുന്നതിന് മുന്നോടിയായി കവളങ്ങാട് പഞ്ചായത്തിലെ അള്ളുങ്കലിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഫെൻസിംങ്ങിന്റെ പ്രവർത്തി ആരംഭിക്കുന്നതിന് മുൻപേ തന്നെ നിലവിൽ ഈ പ്രദേശത്ത് തമ്പടിച്ചിട്ടുള്ള കാട്ടാനകളെ ഉൾ വനത്തിലേക്ക് തുരത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ...