Local5 months ago
പിണ്ടിമന ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ പ്രതിക്ഷേധമാർച്ചും ധർണയും നടന്നു
എറണാകുളം: പിണ്ടിമന പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ പ്രതിക്ഷേധമാർച്ചും ധർണയും നടന്നു. ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം പി.പി. സജീവ് ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.ടി.നടരാജൻ മണ്ഡലം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ...