Local4 months ago
“വന്യം” തിരികെ പ്രകൃതിയിലേക്ക്: എം. എ. കോളേജിൽ പ്രകൃതി വിഭവങ്ങളുടെയും, കരകൗശല, സൗന്ദര്യവർദ്ധക വസ്തുക്കളുടെയും പ്രദർശനവും വിതരണവും നാളെ
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെയും, സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഏകദിന പ്രദർശനവും വിപണനവും നാളെ വ്യാഴാഴ്ച നടത്തപ്പെടുന്നു. “വന്യം തിരികെ പ്രകൃതിയിലേക്ക്” എന്ന ഈ ഏകദിന...