Local4 months ago
യാത്രക്ലേശം: കോതമംഗലത്ത് 22ന് യോഗം ചേരും
കോതമംഗലം: താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾ നേരിടുന്ന യാത്രക്ലേശം പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യോഗം വിളിക്കുന്നു. ഈ മാസം 22ന് കോതമംഗലം മിനി സിവിൽ സ്റ്റേഷനിലാണ്...