Local1 week ago
ഫയർ ലൈൻ തെളിക്കുന്നതിനിടയിൽ തീ പടർന്നു; രക്ഷയായത് അഗ്നിരക്ഷാ സേനയുടെ ഇടപെടൽ,സംഭവം രണ്ടാം മൈലിൽ
ഇടുക്കി; അടിമാലിയിൽ രണ്ടാം മൈലിൽ തീപിടുത്തം. നേര്യമംഗലം റേഞ്ചിൽ 10-ാം വാർഡിൽ കല്യാണപാറ വനമേഖലയിലാണ് ഫയർ ലൈൻ തെളിക്കുന്നതിനിടയിൽ തീ പടർന്നത്. അഗ്നിരക്ഷാ സേനയുടെ ഇടപെടലിൽ തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത് തടയനായതിനാൽ വൻ അപകടം...