Uncategorized3 months ago
കന്നി 20 പെരുന്നാൾ: ക്രമീകരണങ്ങൾ ഒരുക്കാൻ ആലോചന യോഗം ചേർന്നു
കോതമംഗലം: മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ 339-ാം മത് കോതമംഗലം തീർത്ഥാടനത്തിൻ്റെ വിജയത്തിന് വേണ്ടി സംസ്ഥാന സർക്കാരിൻ്റെ 10 വകുപ്പുകളുടെ...