latest news3 months ago
പോത്താനിക്കാട് സ്വദേശിക്ക് നഷ്ടമായ 3 പവൻ്റെ സ്വാർണ മാല കണ്ടെടുത്ത് നൽകി കോതമംഗലം സ്കൂബ ടീം
കോതമംഗലം; കടവൂർ പാറപ്പുഴയിൽ നീന്തുമ്പോൾ നഷ്ടപ്പെട്ട 3 പവൻ്റെ സ്വാർണ മാല കണ്ടെടുത്ത് നൽകി കോതമംഗലം സ്കൂബ ടീം . കടവൂർ പാറപ്പുഴയിൽ ഇന്നലെ വൈകിട്ടോടെയാണ് പോത്താനിക്കാട് സ്വദേശി എബിൻ്റെ മാല നഷ്ട്ടപ്പെട്ടത് . പിന്നിട്...