Uncategorized3 months ago
റവന്യൂ ജില്ലാ സ്കൂള്‍ കായികമേള കോതമംഗലത്ത്,സ്വാഗത സംഘം രൂപീകരിച്ചു,മത്സരം 93 ഇനങ്ങളില്‍,2600-ളം താരങ്ങള്‍ പങ്കെടുക്കും
കോതമംഗലം : 21 മത് റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഒക്ടോബർ 21,22,23 തിയതികളിൽ കോതമംഗലത്ത് നടക്കും.സംഘാടക സമിതി യോഗം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ....