കോതമംഗലം; വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ തകർച്ച പരിഹരിച്ച് നവീകരിക്കുന്നതിനായി 54 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പ്രദേശത്തെ 11,12 വാർഡുകളുടെയും ജലക്ഷാമം പരിഹരിക്കുന്നതിനുള്ള ഏക...
കോതമംഗലം; ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയും, മാർബസേലിയോസ് നഴ്സിംഗ് സ്കൂളും സംയുക്തമായി കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലേക എയ്ഡ്സ് ദിനാചരണ പരിപാടി സംഘടിപ്പിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ...
കോതമംഗലം; മുനിസിപ്പാലിറ്റിയിലെ ടൗൺ യു.പി. സ്കൂളിൽ പ്രവർത്തിക്കുന്ന 84-ാം നമ്പർ അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു. വാർഡ് കൗൺസിലറും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെർമാനുമായ കെഎ നൗഷാദിൻ്റെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ കെകെ ടോമി കുട്ടികൾക്കും...
കോതമംഗലം; വയോജന സൗഹൃമാകാനൊരുങ്ങി വാരപ്പെട്ടി പഞ്ചായത്ത്. വയോജനങ്ങൾക്കായി ആദരവും നിരവധി ക്ഷേമ പദ്ധതികളും ലക്ഷ്യം വച്ച് കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ‘വയോജന സൗഹൃദം വാരപ്പെട്ടി’ എന്ന പദ്ധതിയുടെ ലക്ഷ്യത്തിലേക്കായി കമ്യുണിറ്റി ഹാളിൽ ശില്പശാല നടത്തി. എറണാകുളം...
കോതമംഗലം; കേന്ദ്ര ഗവൺമെന്റിന്റെ റിക്രൂട്ട്മെന്റ് ലൈസൻസ് ഉള്ള സ്ഥാപനവും, വിദേശ വിദ്യാഭ്യാസ രംഗത്ത് 15 വർഷങ്ങളിലെ പാരമ്പര്യവും ഉള്ള, എജ്യു കരിയർ പ്രൈവറ്റ് ലിമിറ്റഡിന്റെ കോതമംഗലത്തെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം കോളേജ് റോഡിൽ...
കോതമംഗലം:ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ” മൈക്രോ സ്കെയിൽ പരീക്ഷണങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ . മഞ്ജു കുര്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു....