കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച്, സ്ഥല പരിശോധനയ്ക്കായി കേന്ദ്ര വന്യജീവി ബോർഡ് നിയോഗിച്ച വിദഗ്ധ സമിതിയിലേക്ക് സംസ്ഥാന വനം വകുപ്പിന്റെ...
കോതമംഗലം:നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപ്പടിമഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. ഇരുമലപടി കിഴക്കേകവല മഞ്ചാടിപാടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിത്ത് വിതയുത്സവം ഇന്ന് രാവിലെ...
കോതമംഗലം;നെല്ലിമറ്റം സെന്റ് ജോസഫ്സ് യു. പി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ.ആഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള എക്സിബിഷൻ എക്സ്പോ 2 കെ 24 -ന്റെ ഉൽഘടനം ഈ മാസം 29 -ന് രാവിലെ 10.30ന് കോതമംഗലം എംഎൽഎ...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 14 കേന്ദ്രങ്ങളിൽ കെ-ഫൈ സൗജന്യ ഇന്റർനെറ്റ് ലഭ്യമാകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു .സംസ്ഥാന ഐടി മിഷൻ പൊതുജനങ്ങൾക്കായി പൊതു ഇടങ്ങളിൽ നടപ്പാക്കുന്ന സൗജന്യ കേരള വൈ-ഫൈ...
കോതമംഗലം;പെരുമ്പാവൂരിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്ത്.ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ കജോൾ ഷേയ്ക്ക്, നവാജ് ഷരീഫ് ബിശ്വാസ് എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.ഇവരിൽ നിന്നും 6 കിലോ കഞ്ചാവും പിടിച്ചെടുത്തു. ആലുവ...
ഇടുക്കി; മറയൂരിൽ വീണ്ടും ചന്ദനമരങ്ങൾ മോഷണം പോകുന്നതായി കണ്ടെത്തൽ.10 മാസത്തിനിടെ സ്വകാര്യ ഭൂമിയിൽ നിന്നും വനമേഖലയിൽ നിന്നുമായി 9 മരങ്ങളാണ് ഇത്തരത്തിൽ മോഷണം പോയത് എന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. സമീപകാലത്ത് മറയൂരിൽ ചന്ദനമരങ്ങൾ മുറിച്ചുകിടത്തിയതിന്...
കോതമംഗലം; എ എം റോഡിൽ തങ്കളത്ത് പ്രവർത്തിയ്ക്കുന്ന ഇ എം ഫ്രഷ് ഹബ്ബിൽ ബീഫിന് വില 350 മാത്രം. മത്സ്യ ഇനങ്ങൾക്കും ന്യായമായ വില. മാംസ-മത്സ്യ വിൽപ്പന രംഗത്ത് 15 വർഷത്തെ സേവന പാമ്പര്യമുള്ള...
കോതമംഗലം : എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഒളിമ്പിക് അസോസിയേഷന്റേയും ജില്ലയിലെ അംഗീകാരമുള്ള എറണാകുളം ജില്ലാ കരാട്ടെ ദൊ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോലഞ്ചേരി കടയിരുപ്പ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടത്തപ്പെട്ട 45-മത് സബ്...
മുവാറ്റുപുഴ ഗവ. മോഡൽ ഹൈ സ്കൂൾ റോഡിൽ പൊങ്ങാശേരിൽ വീട്ടിൽ സച്ചിറ്റ് ആർ (74) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ; സുധ, മകൻ; വിജയ് ശങ്കർ, (ഷാർജ ) മരുമകൾ;...
മുവാറ്റുപുഴ : തൃക്കളത്തൂർ റിട്ട. കോതമംഗലം എം എ കോളേജ് ഹൈസ്കൂൾ അദ്ധ്യാപിക ദാക്ഷായണിയമ്മ(75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. ഭർത്താവ്;ആച്ചുകുന്നേൽ ശശിധരൻ നായർ. മക്കൾ; സുജിത്ത് എസ് നായർ,(സിയറ്റ് ടയർസ്, ബറോഡ)...