കോതമംഗലം:പുന്നേക്കാട് കളപ്പാറയിൽ സ്കൂട്ടർ യാത്രക്കാരനെ കാട്ടാന ആക്രമിച്ച സംഭവം. ജനരോക്ഷം ശക്തം. പ്രതിഷേധത്തിന്റെ ഭാഗമായി പുന്നേക്കാട് കവലയിൽ നിന്ന് ഫോറസ്റ്റ് ഓഫീസിലേക്ക് നാട്ടുകാർ പ്രതിഷേധ റാലി നടത്തി. അടിയന്തരമായി ഫെൻസിംഗും സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കുക, 24...
നെല്ലിമറ്റം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് റിട്ട. ചെയ്ത ദമ്പതികൾ അൻപതിനായിരം രൂപ സംഭാവന നൽകി. വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂർ അജിത്ത് ഭവനിൽ റിട്ട. ജില്ലാ സപ്ലെ ഓഫീസറായ എം എൻ ബാലഗോപാലനും ഭാര്യ റിട്ട. കെ എസ്ഇബി...
കോതമംഗലം : വയനാടിന് കൈത്താങ്ങായി 2ാം ക്ലാസുകാരി. വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക ആന്റണി ജോൺ എം എൽ എയ്ക്ക് കൈമാറിയാണ് ഗൗരി ലക്ഷ്മി ബി നായർ മാതൃകയായത്. ഗ്രാമ...
കോതമംഗലം: മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിന് അഭി ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത കൊടികയറ്റി. വികാരി ഫാ. നോബി എൽദോ വെട്ടിച്ചിറ, സഹവികാരിമാരായ ഫാ. ബേബി മംഗലത്ത്, ഫാ. അബ്രഹാം കിളി...
കോതമംഗലം: കെ ജി എൻ എ അറുപത്തിയേഴാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോതമംഗലം ഏരിയാ സമ്മേളനം നടന്നു. പരുപാടിയോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം...
പോത്താനിക്കാട്: കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോത്താനിക്കാട് ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടുവര്‍ഷത്തെ ഡിസിഎ ആൻഡ് എസ്പി കോഴ്സിലേക്ക് ആഗസ്റ്റ് 31 വരെ സ്പോട്ട് അഡ്മിഷന് നടത്തുന്നു. യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യം...
കോതമംഗലം: പുന്നേക്കാട് കളപ്പാറയിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കപ്പിലാമൂട്ടിൽ വീട്ടിൽ കെ ഡി സജിക്ക് ഉടൻ ചികിത്സ സഹായം ലഭ്യമാകണമെന്ന് കോതമംഗലം എം.എൽ.എ ആന്റണി ജോൺ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. പരുക്കേറ്റ് കോതമംഗലം...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെയും ഇൻറർ നാഷണൽ സ്കിൽ ഡവലപ്മെൻറ് കോർപ്പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റർ സ്കൂൾ കോമേഴ്സ് ഫെസ്റ്റ് ഇൻഫിനിറ്റോ 2കെ 24ൽ മുവാറ്റുപുഴ...
കോതമംഗലം:വയനാടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഡി വൈ എഫ് ഐ പ്രഖ്യാപിച്ച വീട് നിർമ്മാണ പദ്ധതിക്ക് പിന്തുണയുമായി തൃക്കാരിയൂർ ആലുംമാവും ചുവടിൽ പ്രവർത്തിക്കുന്ന കാർ സീല്ല കാർ സ്പാ സെന്റർ. തന്റെ സ്ഥാപനമായ കാർ സില്ലയിലെ ഒരു...
കോതമംഗലം: ചെറുവട്ടൂർ പടിക്കാമാലിൽ വീട്ടിൽ പരേതനായ മക്കാരിന്റെ മകൻ ബാവു (80) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് ചെറുവട്ടൂർ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.