“കിയാര “യുടെ നൃത്തം കാണികൾക്ക് സമ്മാനിച്ചത് കൗതുകത്തിൻ്റെ നിറവ് മൂവാറ്റുപുഴ; നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ ശാസ്ത്രമേള ആരംഭിച്ചു. കിയാര എന്ന് പേരിട്ടിട്ടുള്ള റോബോട്ടിന്റെ നൃത്തം, റോബോട്ടിക് ആം,ഡ്രോൺ ആകാശ യാത്ര എന്നിവ ശാസ്ത്രമേളയ്ക്ക് മികവേകി....
കോതമംഗലം :സി.ഐ.എസ്.സി.ഇ (കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ) സ്കൂളുകളുടെ കൗൺസിൽ ഉത്തർപ്രദേശിലെ ജാൻസിയിൽ നടത്തിയ ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ കോതമംഗലം മാർ അത്തനേഷ്യസ് ഇന്റർ നാഷണൽ സ്കൂളിലെ വിദ്യാർത്ഥികളും,...
കോതമംഗലം :ലോകത്തിലെ മികച്ച 2%ശാസ്ത്രജ്ഞരുടെ അമേരിക്ക സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയും ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേയ്ജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ. 2022,23 വർഷങ്ങളിലും ഡോ. മഞ്ജു യൂണിവേഴ്സിറ്റി...
കോതമംഗലം; ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20- പെരുന്നാൾ ഈ മാസം 25-ന് കൊടിയേറും.പത്തുദിവസം നീണ്ടുനിൽക്കുന്ന പെരുന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി ഭരണ സമതിയംഗങ്ങൾ പത്രസമ്മേളനത്തിൽ...
കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാംമൈലിന് സമീപം ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. മൂന്നാർ സന്ദർശിച്ച് മടങ്ങുകയായിരുന്ന പാലക്കാട് സ്വദേശികളായ അഫ്സൽ (22), അൻഷാദ് (18)...
കോതമംഗലം : കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാട സദ്യയും മികച്ച കർഷകരെയും യുവ സംരംഭകരെയും ആദരിച്ചു.ക്ഷേത്രം ഭജന മണ്ഡപത്തിൽ പ്രസിഡന്റ് സന്തോഷ് പത്മനാഭന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ക്ഷേത്രം മേൽശാന്തി രാജൻ...
പായിപ്ര: ബീവിപ്പടി ഏഴുമലയിൽ താമസിക്കുന്ന മുതിരക്കാലായിൽ വീട്ടിൽ അബ്ദുൾ റഹ്മാൻ (അന്തു) അന്തരിച്ചു. പേഴയ്ക്കാപ്പിള്ളി ജംഗ്ഷനിൽ വാഴച്ചാലി ബിൽഡിംഗിൽ സ്റ്റുഡിയോ(ജാസ്മിൻ) നടത്തിവരികയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പായിപ്ര സെൻട്രൽ ജുമാ മസ്ജിദ് പള്ളിയിൽ.
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലത്തിലെ 60 വയസ് പൂർത്തിയായ 468 പട്ടികവർഗ്ഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . അർഹരായ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക്...
കോതമംഗലം : അയ്യങ്കാവ് ഗവൺമെന്റ് ഹൈസ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികൾക്ക് ഓണസദ്യ വിളമ്പി ആന്റണി ജോൺ എം.എൽ .എ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ എസ് സതീഷ്...
നെല്ലിക്കുഴി ; സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു.ഓണത്തോട് അനുബന്ധിച്ച് സർവീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന പെൻഷൻ ആന്റണി ജോൺ എംഎൽഎ വീടുകളിൽ എത്തിച്ച് കൊടുത്ത് കൊണ്ട് ആരംഭിച്ചു . നെല്ലിക്കുഴി ഗ്രാമ...