കോതമംഗലം : യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടുവെന്ന പരാതിയിൽ പുലിവാൽ പിടിച്ചത് കെ എസ് ആർ ടി സി ബസിലെ രാത്രി യാത്രികർ. പൂജ അവധി കഴിഞ്ഞ് നിറയെ യാത്രക്കാരുമായി ഞായറാഴ്ച രാത്രി 8 മണിക്ക്...
മൂവാറ്റുപുഴ; മുടവൂർ തവളക്കവലയിൽ അസം സ്വദേശിയുടെ മൃതദ്ദേഹം അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ അസമിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ രണ്ടാം ഭാര്യയായ സെയ്ത ഖാത്തൂണിനെ (38) ആണ് അസമിൽ നിന്നു പൊലീസ്...
മൂവാറ്റുപുഴ;ലോക മാനസികാരോഗ്യ ദിനമായ ഇന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും, ആത്മഹത്യ പ്രതിരോധ സംഘടനയായ മൈത്രിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പദ്ധതിയുടെ ആദ്യ ഘട്ടം മൂവ്വാറ്റുപുഴ കോടതി സമുച്ചയത്തിൽ നടന്നു. ജഡ്ജിമാരായ മഹേഷ് ജി ,...
മൂവാറ്റുപുഴ: പായിപ്ര കവലയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 3:30ഓടെയുണ്ടായ അപകടത്തില്‍ പേഴയ്ക്കാപ്പിള്ളി പുത്തന്‍പുരയില്‍ വേലക്കോട്ട് സഹജാസ് സൈനുദ്ധീന്‍ (28) ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന...
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന വന്യജീവി ബോർഡിന്റെയും ശുപാർശ കേന്ദ്ര വന്യജീവി ബോർഡ് തത്വത്തിൽ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഇന്ന്...
മുവാറ്റുപുഴ : ജെ സി ഐ മുവാറ്റുപുഴ ടൗൺ ചാപ്റ്ററിന്റെ രണ്ടാമത് ഗ്രാമ സ്വരാജ് അവാർഡ് മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസിന് ഡീൻ കുര്യാക്കോസ് എംപി സമ്മാനിച്ചു. 25000 രൂപയും മൊമെന്റോയും പൊന്നാടയും ചേർന്നതാണ് അവാർഡ്.ചടങ്ങിൽ...
കോതമംഗലം ;കവളങ്ങാട് പ്രവർത്തിച്ചു വരുന്ന ഈസ്റ്റ് ചായ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാർ ഊന്നുകല്ലിൽ പാതയോരങ്ങൾ ശുചികരിച്ചു.സ്ഥാപനത്തിൻ്റെ ഓപ്പറേഷൻ ഹെഡ് ഷാൻ മുഹമ്മദ് നേതൃത്വം നൽകി.കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യു മുഖ്യാതിഥിയായി പങ്കെടുത്തു.
കോതമംഗലം; കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭ്യമുഖ്യത്തിൽ 2023- 24 വാർഷിക പദ്ധതിയിലെ സ്പിലോവർ പ്രൊജക്റ്റ് ആയ ജീബിൻ വിതരണം നടത്തി. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിബി മാത്യു നിർവഹിച്ചു. മാലിന്യം 15 ദിവസം കൊണ്ട് വളമായി മാറുമെന്നാണ്...
മൂവാറ്റുപുഴ: പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധി ഏർപെടുത്തണം എന്ന് ആവശ്യപ്പെട്ട് ഈ മാസം 16-ന് കേരള ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. മുന്നൊരുക്കത്തിൻ്റെ ഭാഗമായി ജേർജലിസ്റ്റ് യൂണിയൻ കിഴക്കൻ മേഖല സമ്മേളനം മൂവാറ്റുപുഴയിൽ നടന്നു. മൂവാറ്റുപുഴ...
കോതമംഗലം : മാർ തോമ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാളിൻ്റെ ഭാഗമായി പള്ളിപ്പരിസരത്ത് ഒരുക്കിയിട്ടുള്ള അമ്യൂസ്മെൻ്റ് പാർക്കിലേയ്ക്ക് വൻ ജനപ്രവാഹം. ആകാശ ഊഞ്ഞാലും മരണക്കിണറും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ വിനോദോപാതികളുമുള്ള അമ്യൂസ് പാർക്കിലേയ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ...