കോതമംഗലം: മലയൻകീഴ് ഇലഞ്ഞിക്കൽ ഫിലിപ്പ് കുര്യയപ്പ് (62) ഓസ്ട്രേലിയിലെ സിഡ്നിയിൽ അന്തരിച്ചു. സംസ്കാരം ഞായർ വൈകിട്ട് മൂന്നിന് കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ.പിതാവ്: പരേതനായ കുര്യയപ്പ്മാതാവ്: പരേതയായ പെണ്ണമ്മ. സഹോദരങ്ങൾ: പരേതനായ ഡോ.ചെറിയാൻ.ഫിലോമിന ദേവസ്യ (ഓസ്ട്രേലിയ)...
കോതമംഗലം: വടാട്ടുപാറ ഇല്ലിക്കൽ ഇ.ടി വർഗീസ് (79) അന്തരിച്ചു. സംസ്കാരം നാളെ (ശനി ) 11ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം നെല്ലിമറ്റം സെന്റ് ജോർജ് സിംഹാന പള്ളിയിൽ.
കോതമംഗലം: തൃക്കാരിയൂർ ഇഞ്ചൂർ മന (മറ്റപ്പിള്ളി) പരേതനായ വാമനൻ നമ്പൂതിരിയുടെ മകൻ ഇ.വി. മോഹനൻ നമ്പൂതിരി (64) അന്തരിച്ചു. മുൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനാണ്.ഭാര്യ: അനസൂയ അന്തർജ്ജനം. മക്കൾ: ഗായത്രി (അയർലന്റ്), ഗൗതം (സിസ്കോ). മരുമകൻ:...
കോതമംഗലം:ചെറുവട്ടൂർ ഇരമല്ലൂർ വാര്യമ്മാട്ട് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരസ്വതിയമ്മ (80) അന്തരിച്ചു. മക്കൾ.വി.കെ. ശശി (ഇൻസ്റ്റൈൽ ടൈലേഴ്സ്),നിർമ്മല,വി.കെ. അജന്തൻ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, തട്ടേക്കാട്),വി.കെ. മനോജ് (എസ്.സി.ബി,കുറ്റിലഞ്ഞി)മരുമക്കൾ.അനിത,മണികണ്ഠൻ,സ്മിത,സരിത സംസ്ക്കാരം ഇന്ന് രാവിലെ 11 ന്...
കുത്തുകുഴി വടക്കേക്കുടി അന്നക്കുട്ടി ഉലഹന്നാൻ അന്തരിച്ചു കോതമംഗലം: കുത്തുകുഴി വടക്കേക്കുടി അന്നക്കുട്ടി ഉലഹന്നാൻ (84) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) 11നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിയിൽ. കുത്തുകുഴി വരാരപ്പിള്ളി കുടുംബാംഗമാണ്....