കോതമംഗലം : എം ജി യൂണിവേഴ്സിറ്റി എം.എ മലയാളസാഹിത്യത്തിൽ നാലാം റാങ്ക് നേടിയ വാരപ്പെട്ടി സ്വദേശിനി അശ്വതി വിശ്വംഭരന് എസ് എഫ് ഐ വാരപ്പെട്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം. ആന്റണി ജോൺ എം എൽ...
കോതമംഗലം : പൈങ്ങോട്ടൂരിൽകാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. ചാത്തമറ്റം ചിറമേൽ (വാരിക്കാട്ട്) തോമസ് (73) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ പൈങ്ങോട്ടൂർ പള്ളിക്കുസമീപം കക്കടാശേരി-കാളിയാർ റോഡിലായിരുന്നു അപകടം....
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം. കോം. മാർക്കറ്റിംഗ് & ഇന്റർനാഷണൽ ബിസിനെസ്സ് വിഭാഗം വിദ്യാർത്ഥികൾ ബജറ്റ് അവലോകനം നടത്തി. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2024 ലെ ബജറ്റിന്റെ...
കോതമംഗലം: നേര്യമംഗലത്ത് ബസ് യാത്രക്കാരിയായ വയോധികക്ക് ദാരുണാന്ത്യം. മാമലക്കണ്ടം പൂക്കാട്ട് തങ്കപ്പന്റെ ഭാര്യ കൗസല്യ (74 ) ആണ് മരണപ്പെട്ടത്. മാമലക്കണ്ടം ഭാഗത്തുനിന്നും പുറപ്പെട്ട സെൻറ് തോമസ് ബസ്സിലെ യാത്രക്കാരിയായിരുന്നു. നേര്യമംഗലത്ത് ബസ്സിന് മുന്നിലൂടെ നടന്ന്...
കോതമംഗലം: കുട്ടമ്പുഴ കാക്കനാട്ട് ആന്റണിയുടെ ഭാര്യ വിമല(58) അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷകൾ നാളെ ( ബുധൻ) ഉച്ചകഴിഞ്ഞ് 3 ന് വീട്ടിൽ ആരംഭിച്ച് കുട്ടമ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ. പരേത പൈങ്ങോട്ടൂർ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ:ആൽബിൻ,...
കോതമംഗലം : ചെറുവട്ടൂര്‍ കാക്കുടിയില് ഷെറീന (44) അന്തരിച്ചു. കബറടക്കം നടത്തി.നേര്യമംഗലം കൊടത്താപ്പിള്ളി കുടുംബാംഗം. ഭര്‍ത്താവ് : കെ എം സുബൈര്‍ ( ഡെപ്യൂട്ടി തഹസില്‍ദാര്‍ കോതമംഗലം ). മക്കള്‍:ആദില (യു കെ), ആദില്‍.മരുമകന്:ഹിള്ര്‍ (യു...
കോതമംഗലം: പീച്ചാനിക്കാട് ആലുക്കൽ പൊന്നമ്മ മാത്യു (89) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (19-08-2024 തിങ്കൾ) 3 മണിക്ക് മകളുടെ രാമല്ലൂരുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷംകോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ. നെടുമ്പാശ്ശേരി വയലിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്...
കേതമംഗലം:ഇരുമലപ്പടി അക്കാലമറ്റത്തിൽ പരേതനായ ബാവുകുഞ്ഞിന്റെ ഭാര്യ നബീസ (85) നിര്യാതയായി.ചെറുവട്ടൂർ പടത്താലങ്ങൽ കുടുംബാഗമാണ് മക്കൾ: അബൂബക്കർ (റിട്ട. ജൂനിയർ സൂപ്രണ്ട്),മുഹമ്മദ് (ബിസിനസ്സ് ) റഷീദ് (പത്ര ഏജന്റ്്) മരുമക്കൾ: സിനി, റഷീന, നൂർജഹാൻ. ഖബറടക്കം ഇന്ന്...
കോതമംഗലം; അടിവാട് ഇടത്താക്കരയില് മുസ്തഫ (മുത്തു 86) മരണപ്പെട്ടു. ഭാര്യ പരേതയായ മീരാമ പല്ലാരിമംഗലം തേളായി കുടുംബാംഗം.മക്കള്‍ മുഹമ്മദ് (റിട്ടേര്‍ഡ് കെല് ജീവനക്കാരന്)ജമീല (റിട്ടേര്‍ഡ് അധ്യാപിക) പരേതയായ ഷാജിത, അഷറഫ് ത്രാലൂക്ക് ഓഫീസ് കോതമംഗലം) നിസ....
നെല്ലിക്കുഴി: കമ്പനിപ്പടിയിൽ താമസിക്കുന്ന പുത്തൂക്കാടൻ വീട്ടിൽ മീരാസ് (63) നിര്യാതനായി. കേരള പ്രവാസി സംഘത്തിന്റെ ആദ്യകാല പ്രവർത്തകനായിരുന്നു. സംസ്ക്കാരം ഇന്ന് (ശനി) വൈകിട്ട് 4 മണിക്ക് നെല്ലിക്കുഴി നെല്ലിക്കുന്നത്ത് മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.