കോതമംഗലം: വാരപ്പെട്ടിയിൽ താമസിക്കുന്ന പാറക്കൽ വീട്ടിൽ ഉമ്മറിന്റെ ഭാര്യ റുഖിയ ബീവി (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേതല പുതുപ്പാലം തേലക്കാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്...
കോതമംഗലം :പൂയംകുട്ടി പാറയ്ക്കൽ പത്രോസിന്റെ ഭാര്യ മറിയാമ്മ (75)അന്തരിച്ചു. സംസ്ക്കാരം നാളെ 11:30ന് കുറ്റിയാംചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ. ബിന്ദു, എൽദോസ്, സ്മിത, അനീഷ്. മരുമക്കൾ ബിനോയ്, സോഫി, ബിനു, ലിജി.
കോതമംഗലം: കുട്ടംപുഴ കുറ്റിയാംചാൽ അള്ളുംപുറത്ത് ജോർജ് അഗസ്തി (91) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ കുളക്കാട്ടേലിക്കൽ കൊണ്ടാട് രാമപുരം. മക്കൾ: സെലിൻ, സിസ്റ്റർ പൗളിൻ, സിസ്റ്റർ ആൻജോ, റോസി, ടോണി. മരുമക്കൾ: പരേതനായ ബേബി പുളിയ്ക്കക്കുന്നേൽ,...
കോതമംഗലം: നെല്ലിക്കുഴി നാനേത്താൻ വീട്ടിൽ ഹമീദ് ഉസ്താദ് മരണപ്പെട്ടു. ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് നെല്ലിക്കുഴി ഓലക്കാട്ടുമോളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കോതമംഗലം താലൂക്ക് എൻഎസ്എസ് യൂണിയൻ സംഘടിപ്പിച്ച മാതൃക കരയോഗ പുരസ്കാര വിതരണവും അനുമോദന സമ്മേളനവും എൻഎസ്എസ് രജിസ്ട്രാർ വി.വി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി...
കോതമംഗലം :ബി.ജെ.പി. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം മണ്ഡലം ശില്പ ശാല സംസ്ഥാന കമ്മറ്റി അംഗം പി.പി.സജീവ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോട് അദ്ധക്ഷത വഹിച്ചു. മദ്ധ്യ മേഖലാ സലടനാ സെക്രട്ടറി എൽ.പത്മകുമാർ...
കോതമംഗലം :വയനാട് പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥം കുറ്റിലഞ്ഞി മേഖല കമ്മിറ്റി പപ്പട ചലഞ്ച് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ഷെജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ...