കോതമംഗലം : ഡി വൈ എഫ് ഐ കോതമംഗലം വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ ദുരിതബാധിതർക്ക് കൈതാങ്ങായി ഡി വൈ എഫ് ഐ യുടെ വീട് നിർമ്മാണ ചെലവിലേക്കായി തങ്കളത്ത് നടത്തുന്ന സ്നേഹ തട്ടുകട...
കോതമംഗലം; മാലക്കണ്ടം ഇളംബ്ലാശേരിക്കുടിയിൽ വനംസംരക്ഷണ സമതി കെട്ടിടത്തിനുള്ളിൽ അതിക്രമിച്ചുകയറി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷിണി മുഴക്കി യുവാവ്.അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നു.പ്രദേശം വളഞ്ഞ് വനംവകുപ്പ് അധികൃതരും പോലീസും.ഏതു സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുമായി അഗ്നിശമന സേനയും....
കോതമംഗലം;രസതന്ത്രത്തിൽ പി എച്ച് ഡി ( കുസാറ്റ് )സ്വന്തമാക്കി കോതമംഗലം സ്വദേശിനി. കാതമംഗലം പുതുശ്ശേരി ജോയി ആന്റണിയുടെയും മോളി ജോയിയുടെയും മകൾ റോസ്മി ജോയിയാണ് നേട്ടം സ്വന്തമാക്കിയത്. ഭർത്താവ്: പൊട്ടൻകാട് കുഞ്ചറ കാട്ട് അഖിൽ...
കോതമംഗലം:മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ആരംഭിച്ച ഹോംകെയർ പദ്ധതിയുടെ ഉൽഘാടനവും വാനിന്റെ ഫ്ലാഗ് ഓഫും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ എം ബി എം എം അസോസിയേഷൻ വൈസ്...
കോതമംഗലം;വ്യാപാരഭവൻ നവീകരിയ്ക്കുന്നു.ഏ സി ഹാൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് രൂപ രേഖ തയ്യാറാക്കിയിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ കരാർ നൽകി.ഇത് സംബന്ധിച്ച് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമതി ടൗൺ യൂണിറ്റ് ...
കേതമംഗലം:ഇരുമലപ്പടി അക്കാലമറ്റത്തിൽ പരേതനായ ബാവുകുഞ്ഞിന്റെ ഭാര്യ നബീസ (85) നിര്യാതയായി.ചെറുവട്ടൂർ പടത്താലങ്ങൽ കുടുംബാഗമാണ് മക്കൾ: അബൂബക്കർ (റിട്ട. ജൂനിയർ സൂപ്രണ്ട്),മുഹമ്മദ് (ബിസിനസ്സ് ) റഷീദ് (പത്ര ഏജന്റ്്) മരുമക്കൾ: സിനി, റഷീന, നൂർജഹാൻ. ഖബറടക്കം ഇന്ന്...
കോതമംഗലം;വെണ്ടുവഴി ഇലഞ്ഞിക്കല്‍ കാവ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ അഖണ്ഡ രാമായണ പരായാണം നടത്തി. ക്ഷേത്രം മേല്‍ശാന്തി വള്ളിക്കുന്നത്ത് ഇല്ലം മോഹനന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗണപതി ഹോമവും മറ്റ് വിശേഷാല്‍ പൂജകളും നടന്നു. ക്ഷേത്രത്തിലെ മുന്‍കാല...
കോതമംഗലം; അടിവാട് ഇടത്താക്കരയില് മുസ്തഫ (മുത്തു 86) മരണപ്പെട്ടു. ഭാര്യ പരേതയായ മീരാമ പല്ലാരിമംഗലം തേളായി കുടുംബാംഗം.മക്കള്‍ മുഹമ്മദ് (റിട്ടേര്‍ഡ് കെല് ജീവനക്കാരന്)ജമീല (റിട്ടേര്‍ഡ് അധ്യാപിക) പരേതയായ ഷാജിത, അഷറഫ് ത്രാലൂക്ക് ഓഫീസ് കോതമംഗലം) നിസ....
കോതമംഗലം:താലൂക്കിൽ കൃഷിഭവനുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ കർഷക ദിനം ആചരിച്ചു. വാരപ്പെട്ടിയിൽ കർഷക ദിനാഘോഷവും മാതൃകാ കർഷകരെ ആദരിക്കലും കോതമംഗലം: കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന...
കോതമംഗലം: ഇരുമലപ്പടി സ്വാദേശിയായ സ്കൂൾ വിദ്യാർത്ഥിയെ കാണ്മാനില്ല ഇരുമലപ്പടി ഞാറക്കാട്ടിൽ വീട്ടിൽ അനുമോളുടെ മകനും, കോട്ടയം ഗിരിപുരം പ്ലസ് വൺ വിദ്യാർത്ഥിയുമായ എഡ്വിൻ റോയിയെ ആണ് (16) ഇന്നലെ വൈകിട്ട് 6 മണിമുതൽ കാണാതായത്. കോതമംഗലം...