കോതമംഗലം: വന്യജീവികളെ ഭയക്കാതെ സഞ്ചാരയോഗ്യമായ വഴി എന്ന കീരൻപാറ നിവാസികളുടെ സ്വപ്നം സഫലമായി. കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ എറണാകുളം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച തെക്കുംമ്മേൽ കളപ്പാറ റോഡിൻ്റെ ഉദ്ഘാടനം...
കോതമംഗലം: കൃഷ്ണപിള്ള ദിനമായ ഇന്ന് മേഖലയിലെ കിടപ്പ് രോഗികളെ സന്ദർശിച്ച് ആൻ്റണി ജോൺ എംഎൽഎ. ചക്രവർത്തി ജംഗ്ഷന് സമീപം താമസിക്കുന്ന അയ്യപ്പൻ പുതിയേടത്തുകുടിയുടെ വീട്ടിൽ ആന്റണി ജോൺ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കനിവ് പെയിൻ ആൻഡ്...
കോതമംഗലം. പൂവത്തൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഭാഗവത സപ്താഹ യജ്ഞവും ,ദശാവതാരം ചന്ദനം ചാര്‍ത്തിനും തുടക്കംകുറിച്ച് ക്ഷേത്രം തന്ത്രി സൂരജ് നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരീനാഥ് വടശേരിക്കര യജ്ഞത്തിന്...
കോതമംഗലം: താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾ നേരിടുന്ന യാത്രക്ലേശം പരിഹരിക്കുന്നതിന് ലക്ഷ്യമിട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യോഗം വിളിക്കുന്നു. ഈ മാസം 22ന് കോതമംഗലം മിനി സിവിൽ സ്റ്റേഷനിലാണ്...
കോതമംഗലം :വയനാടിന് ഒരു കൈത്താങ്ങായി കുറ്റിയാംചാൽ സ്കൂളിലെ കുരുന്നുകൾ.ചെറുതും വലുതുമായ തുകകൾ നൽകി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ഉദ്യമത്തിൽ പങ്കാളികളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആന്റണി ജോൺ എം എൽഎയ്ക്ക് കൈമാറി.ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...
കോതമംഗലം: മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ച കോതമംഗലം കുത്തുകുഴി സ്വദേശി ആദർശ് സുകുമാരന്‍ ജ്ന്മനാട്ടിൽ ആദ്രം. സിപിഐ എം കോതമംഗലം മുനിസ്സിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മറ്റിയാണ് ആദർശിനെ കൂത്തുകഴിയിലെ വീട്ടിലെത്തി ആദരിച്ചത്. പാർട്ടി...
കോതമംഗലം : ചെറുവട്ടൂര്‍ കാക്കുടിയില് ഷെറീന (44) അന്തരിച്ചു. കബറടക്കം നടത്തി.നേര്യമംഗലം കൊടത്താപ്പിള്ളി കുടുംബാംഗം. ഭര്‍ത്താവ് : കെ എം സുബൈര്‍ ( ഡെപ്യൂട്ടി തഹസില്‍ദാര്‍ കോതമംഗലം ). മക്കള്‍:ആദില (യു കെ), ആദില്‍.മരുമകന്:ഹിള്ര്‍ (യു...
കോതമംഗലം: പീച്ചാനിക്കാട് ആലുക്കൽ പൊന്നമ്മ മാത്യു (89) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (19-08-2024 തിങ്കൾ) 3 മണിക്ക് മകളുടെ രാമല്ലൂരുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷംകോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ. നെടുമ്പാശ്ശേരി വയലിപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്...
കോതമംഗലം; തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം വീഡിയോ ചിത്രീകരിയ്ക്കുന്നതിനിടെ മരത്തിൽ കുടുങ്ങിയ ഡ്രോൺ ഉടമയ്ക്ക് തിരികെ ലഭിച്ചത് അഗ്നി രക്ഷാസേന ഇടപെടലിൽ. വേങ്ങൂർ വട്ടക്കാടൻ ബിനോയുടെ ഡ്രോണാണ് തട്ടേക്കാട് ഭാഗത്് വീഡിയോ ചിത്രീകരണത്തിനിടെ മരത്തിൽ കുടുങ്ങിയത്.കേടുകൂടാകെ ഡ്രോൺ...
കോതമംഗലം; വന്യമൃശല്യത്തിന്റെ പേരിൽ വനംസംരക്ഷണ സമതി ഓഫീസ് കയ്യേറിയതുമായി ബന്ധപ്പെട്ട് മാലക്കണ്ടം എളംബ്ലാശേരയിൽ ഉടലെടുത്ത സംഘർഷവസ്ഥക്ക് പരിഹാരമായി.7 മണിക്കുറിലേറെ നീണ്ടുനിന്ന മാരത്തോൺ ചർച്ചകളെത്തുടർന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ പ്രിതിഷേധക്കാർ പിന്‍വലിഞ്ഞതോടെയാണ് സംഘർഷവസ്ഥയക്ക് വിരാമമായത്. വനസംരക്ഷണ സമതി ഓഫീസിൽ...