കോതമംഗലം: ലയൺസ് ക്ലബ് ഓഫ് മീഡിയ പേഴ്സൺന്റെ ലയൺസ് ഇന്റർനാഷണൽ അവാർഡ് മാധ്യമ പ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സിന് സമ്മാനിച്ചു. എറണാകുളം,വരാപ്പുഴ ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ...
കോതമംഗലം: കേരളത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റയിരുന്നവരുടെ ക്ഷമകുടിശ്ശിക മുടങ്ങിയിട്ട് പത്തുമാസത്തിൽ കൂടുതലായി എന്ന് ആരോപണം. ഓണവുമായി ബന്ധപ്പെട്ട് ഇവരുടെ പെൻഷൻ കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കണമെന്ന് ഐ.എൻ.ടി.യു.സി തൃക്കാരിയൂർ...
കോതമംഗലം: എം.എ ഇൻ്റർനാഷ്ണൽ സ്കൂളിൽ 2023 – 24 അധ്യയന വർഷത്തിൽ 10, 12 ക്ലാസുകളിൽ നിന്ന് വിജയിച്ച കുട്ടികൾക്കുള്ള ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു . സ്കൂൾ സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ...
കോതമംഗലം: മാർ അത്തനേസ്യസ് എഞ്ചിനീയറിംഗ് കോളേജിൽ 2024 – 2025 അദ്ധ്യയന വർഷത്തിൽ എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് ചേർന്നിട്ടുള്ള വിദ്യാർത്ഥികൾ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മാതാപിതാക്കൾ സഹിതം 2024 സെപ്തംബർ 9 ന് രാവിലെ 9:30...
കോതമംഗലം:വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 9 ന് നടക്കും.ഉച്ചകഴിഞ്ഞ് 3-ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ശതാബ്ദി ആഘോഷം ഉൽഘാടനം ചെയ്യും.ആന്റണി ജോൺ എം.ൽ.എ അധ്യക്ഷത വഹിക്കും. സെകട്ടറി...
കോതമംഗലം;10 ലക്ഷത്തിലധികം രൂപയുടെ ഫർണിച്ചറുകളുമായി യൂത്ത് കോൺഗ്രസ്സിന്റെ “സ്നേഹവണ്ടി” വയനാട്ടിലേക്ക് പുറപ്പെട്ടു. വയനാട് പുനരധിവാസത്തിനായുള്ള യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ 50 വീടൊരുക്കൽ പദ്ധതിയിലേയ്ക്ക് യൂത്ത്കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നെല്ലിക്കുഴി മണ്ഡലം...
തിരുവനന്തപുരം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച്, കോതമംഗലം തീർത്ഥാടനത്തിന്റെ പതാക പ്രയാണം തിരുവനന്തപുരം സെൻ്റ്...
കോതമംഗലം: കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം ശോഭന സ്കൂളിൽ ദന്തരോഗ്യക്യാമ്പ് സംഘടിപ്പിച്ചു. എം.ബി.എം.എം അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു മാത്യു കൈപ്പള്ളീൽ ഉദ്ഘാടനം ചെയ്തു.എം.ബി.എം.എം അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി...
കോതമംഗലം: പുനരധിവാസത്തിനായുള്ള യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ ’50 വീടൊരുക്കൽ പദ്ധതി’യുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ അഭിമുക്യത്തിൽ നെല്ലിക്കുഴി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ സഹകരണത്തോടെ നെല്ലിക്കുഴിയിലെ വ്യാപാരികളിൽ നിന്നും സമാഹരിച്ച 10...
കോതമംഗലം; ഇന്ന് അത്തം.അത്തം പത്ത് ഓണം.ഓണം എന്നും മലയാളിക്ക് ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ്.പൂക്കളവും കളികളും സദ്യയുമെല്ലാമാണ് ഓണത്തെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ ആദ്യം ഓർമ്മയിൽ എത്തുക. നാടെങ്ങും ഇനിയുള്ള ദിവസങ്ങൾ ഓണ ആഘോഷ തിമിർപ്പിലാവും.ഓണക്കാലം വ്യാപാര മേഖലയ്ക്കും...