കോതമംഗലം; കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിൻ്റെ വീട് പി.വി അൻവർ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജോലി കഴിഞ്ഞ് വരികയായിരുന്ന കോടിയത്ത് എൽദോസിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ക്ണാച്ചേരിയിലെ വീട്ടിലെത്തിയ പിവി...
ഇടുക്കി;വണ്ടിപ്പെരിയാർ പോക്കസോ കേസ്.പ്രതി അർജ്ജുന് ജാമ്യം അനുവദിച്ച് കട്ടപ്പന പോക്സോ കോടതി. 50000 രൂപയുടെയും,2 ആൾ ജാമ്യത്തിന്റെയും ഉപാധികളോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അർജ്ജുനെ വെറുതെ വിട്ടതിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ...
കോതമംഗലം; പൈപ്പുപൊട്ടി കുടിവെള്ളം പാഴാവുന്നു.അറിഞ്ഞഭാവം നടിയ്ക്കാതെ അധികൃതർ. നഗരത്തിൽ മൂവാറ്റുപുഴ റോഡിൽ ജോസ് കേളേജിന് എതിർവശത്തായിട്ടാണ് പാതയോരത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത്. മാസങ്ങളായി ഇത്തരത്തിൽ വെള്ളം പാഴാവുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.പാഴായിപ്പോകുന്ന വെള്ളം പാതയോരത്തുകൂടി ഒഴുകി...
കോതമംഗലം; ബി.ജെ.പി സർക്കാരും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും ഭരണഘടന ശില്പി ഡോ. ബി ആർ. അംബേദ്ക്കറെ നിരന്തരം അധിക്ഷേപിക്കുന്നതിന് എതിരെ ദളിത് കോൺഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെയും കോൺഗ്രസ് നൂനപക്ഷ സെല്ലിൻ്റെയും നേതൃത്വത്തിൽ...
കോതമംഗലം : കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് നേരിൽ കണ്ട് കത്ത് നൽകി അഡ്വ . ഡീൻ കുര്യാക്കോസ് എം.പി. സംഭവത്തിൽ മനുഷ്യാവകാശ...
നെൽസൻ പനയ്ക്കൽ മൂവാറ്റുപുഴ; തൃശൂർ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും നെൽവിത്ത് നൽകിയതിൽ പിഴവെന്ന് ആരോപണം.5 ലക്ഷം രൂപ നഷ്ടമായെന്ന് കർഷകർ. പത്തേക്കറോളം വരുന്ന മൂവാറ്റുപുഴ ഈസ്റ്റ് മാറാടി കടുവേലിപ്പാടത്ത് കൃഷിയിറക്കിയ പത്തിലേറെ വരുന്ന കർഷകരാണ്...
കോതമംഗലം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻ.ഐ.ആർ.എഫ്) മാതൃകയിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്കുചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെ ഐ ആർ എഫ്...
കോതമംഗലം :നെല്ലിക്കുഴിയിലെ വിവാദ മന്ത്രവാദി നൗഷാദ് പൊലീസ് പിടിയിലായി.നെല്ലിക്കുഴിയിൽ ദുർമന്ത്രവാദവും ആഭിചാര ക്രിയകളും ചികിത്സയും നടത്തിയിരുന്നയാളെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നെല്ലിക്കുഴി ആയത്ത് വീട്ടിൽ കുഞ്ഞാലിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു ഇയാൾ ദുർമന്ത്രവാദം നടത്തിയിരുന്നത്. സ്ഥാപനം...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി നഗറിലെ മരം മുറി പ്രശ്നത്തിന് പരിഹാരമാകുന്നു.നേരത്തെ വാരിയം നഗറിൽ നിന്നും സ്ഥലം വിട്ട് പന്തപ്രയിലെത്തിയവർക്ക് 2018ൽ വനാവകാശ രേഖകൾ പ്രകാരം അവകാശങ്ങൾ നൽകി ഓരോ കുടുംബത്തിനും 2...
ഇടുക്കി;കട്ടപ്പന റൂറൽ ബാങ്കിന് സമീപം വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി.മുളങ്ങാശേരി സ്വദേശി സാബുവാണ് (50)മരിച്ചത്. മരണത്തിൽ പോലീസ് അന്വേഷണം നടത്തിവരുകയാണ്.മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.പോലീസ് മേൽനടപടികൾ സ്വികരിച്ചു.